ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Can you name them? | പേരുകൾ പറയാമോ?

Mashhari
0
Look at the pictures of some birds…
Write their names in the boxes below the picture.
ചില പക്ഷികളുടെ ചിത്രങ്ങൾ നോക്കുക
ചിത്രത്തിന് താഴെയുള്ള ബോക്സുകളിൽ അവരുടെ പേരുകൾ എഴുതുക.
Mention the names of the birds seen in your locality. Write the name of birds you know.
നിങ്ങളുടെ പ്രദേശത്തുള്ള ഏതെല്ലാം പക്ഷികളുടെ പേരറിയാം? നിങ്ങൾക്കറിയാവുന്ന പക്ഷികളുടെ പേരുകൾ എഴുതാം.
- കാക്ക [Crow]
- തത്ത [Parrot]
- താറാവ് [Duck]
- കോഴി [Hen]
- കുയിൽ [Cuckoo]
- കുരുവി [Sparrow]
- വേഴാമ്പൽ [Hornbill]
- മയിൽ [Peacock]
- പരുന്ത് [Eagle]
- മൈന [Mynah]
- പൊന്മാൻ [Kingfisher]
- മൂങ്ങ [Owl]
- കൊക്ക് [Crane]
- മരംകൊത്തി [Woodpecker]
- വാത [Goose]
- പ്രാവ് [Pigeon | Dove]
- തേൻകുരുവി [Humming Bird]
- കഴുകൻ [Vulture]
- ഒട്ടകപക്ഷി [Ostrich]
- പെൻഗ്വിൻ [Penguin]
- അരയന്നം [Swan]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !