01
ഏറ്റവും വലിയ പക്ഷി ഏതാണ്?ഒട്ടകപക്ഷി
02
ഏറ്റവും വേഗം ഓടുന്ന പക്ഷി ഏതാണ്?ഒട്ടകപക്ഷി
03
ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏതാണ്?ഒട്ടകപക്ഷി
04
പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി?കഴുകൻ
05
ലോക പക്ഷി നിരീക്ഷണ ദിനം എന്നാണ്?ഏപ്രിൽ 19
06
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്?നവംബർ 12
07
പകൽ കാഴ്ചശക്തി കൂടുതലുള്ള പക്ഷി ഏതാണ്?കഴുകൻ
08
കാഴ്ചശക്തി ഏറ്റവും കുറവുള്ള പക്ഷി?കിവി
09
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്?മലമുഴക്കി വേഴാമ്പൽ
10
ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?മയിൽ
11
പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?കാക്ക
12
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?മൂങ്ങ
13
പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന പക്ഷി?വവ്വാൽ
14
വിഡ്ഢിപ്പക്ഷി എന്നറിയപ്പെടുന്നത്?ടർക്കി
15
ഏറ്റവും ആഴത്തിൽ നീന്തുന്ന പക്ഷി ഏതാണ്?പെൻഗ്വിൻ
16
കാക്കക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?കുയിൽ
17
തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?പൊന്മാൻ
18
ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?ഒട്ടകപക്ഷി
19
പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്?ഒട്ടകപക്ഷി
20
കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?മൂങ്ങ
21
കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം?21 ദിവസം
22
താറാവിന്റെ മുട്ട വിരിയാൻ എടുക്കുന്ന സമയം?28 ദിവസം
23
കാട്ടിലെ മരപ്പണിക്കാരൻ എന്നറിയപ്പെടുന്ന പക്ഷി?മരംകൊത്തി
24
ലോകമൊട്ടാകെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?കാക്ക
25
ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി?മൂങ്ങ
സ്വന്തം തൂവൽ പൊടിച്ച് പൗഡർ ഉണ്ടാക്കി ഉപയോഗിക്കുന്ന പക്ഷി ഏത് .?
ReplyDelete