The Fat Cat - Page 60

Mash
0
READ NOW
Emy comes into the room.
She opens the dish.
'A fat fish' says the fat cat.
The fat cat jumps out of the mat.
'My mat, I'll get it back,' says the rat.
The rat jumps onto the mat.
Emy takes the fish out of the dish.
NEW WORDS
- Room = മുറി
- Opens = തുറക്കുന്നു
- Jumps = ചാടുന്നു
MALAYALAM MEANING
Emy comes into the room.
എമി മുറിയിലേയ്ക്ക് വന്നു.
She opens the dish.
അവൾ പാത്രം തുറന്നു.
'A fat fish' says the fat cat.
'ഒരു തടിച്ച മീൻ' തടിയൻ പൂച്ച പറഞ്ഞു.
The fat cat jumps out of the mat.
തടിയൻ പൂച്ച പായയിൽ നിന്ന് വെളിയിലേക്ക് ചാടി.
'My mat, I'll get it back,' says the rat.
'എന്റെ പായ, ഞാനത് തിരികെ എടുക്കും' എലി പറഞ്ഞു.
The rat jumps onto the mat.
എലി പായയിലേയ്ക്ക് ചാടി.
Emy takes the fish out of the dish.
എമി മീൻ പാത്രത്തിന് വെളിയിലേക്ക് എടുത്തു.
SIMPLE QUESTIONS
01. What is in the dish?
എന്താണ് പാത്രത്തിനുള്ളിൽ?
A fat fish.
ഒരു തടിച്ച മീൻ
02. Who jumps out of the mat?
ആരാണ് പായയിൽ നിന്ന് പുറത്തേയ്‌ക്ക്‌ ചാടിയത്?
The fat cat
തടിക്കയാണ് പൂച്ച
03. Who jumps onto the mat?
ആരാണ് പായയിലേയ്ക്ക് ചാടിയത്?
The rat
എലി
04. What does Emy do?
എമി എന്താണ് ചെയ്‌തത്‌ ?
She takes the fish.
മീൻ പാത്രത്തിൽ നിന്ന് എടുത്തു.
05. What does the rat say?
എലി എന്താണ് പറഞ്ഞത്?
My mat, I'll get it back
എന്റെ പായ, ഞാനത് തിരികെ എടുക്കും

FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !