'Shall I go and take the fish?'
'Shall I stay here?'
'I must get the fish,' thinks the cat.
- Stay here = കഴിയുക
- Think = ചിന്തിക്കുക
'മ്..... മീനിന്റെ മണം......ഞാനെന്തു ചെയ്യണം?
'Shall I go and take the fish?'
;ഞാൻ പോയി മീൻ എടുക്കണമോ?
'Shall I stay here?'
'ഞാനിവിടെ നിൽക്കണോ?'
'I must get the fish,' thinks the cat.
'എനിക്ക് മീൻ എടുക്കണം.' പൂച്ച ചിന്തിക്കുന്നു.
പൂച്ച ഇപ്പോൾ ചിന്തിക്കുന്നത് എന്താണ്?
I must get the fish.
എനിക്ക് ആ മീൻ കിട്ടിയിരുന്നെങ്കിൽ
02. Will the cat get the fish?
പൂച്ചയ്‌ക്ക് മീൻ കിട്ടുമോ?
Yes/No
കിട്ടും / കിട്ടില്ല
FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS