The Fat Cat - Page 58

Mash
0
READ NOW
The rat, the bat and the hat come back.
They come back with a dish.
'What is in the dish?' the cat wonderes.
NEW WORDS
- Dish = പാത്രം
- Wondered = അതിശയിച്ചു
MALAYALAM MEANING
The rat, the bat and the hat come back.
എലിയും ബാറ്റും തൊപ്പിയും തിരികെ വന്നു.
They come back with a dish.
അവർ ഒരു പാത്രവുമായാണ് തിരിച്ചുവന്നത്.
'What is in the dish?' the cat wonderes.
'പാത്രത്തിനുള്ളിൽ എന്താണ്?' പൂച്ച അതിശയിച്ചു.
SIMPLE QUESTIONS
01. The rat, the bat and the hat come back. What do they have with them?
എലിയും ബാറ്റും തൊപ്പിയും തിരികെ വന്നു. അവരുടെ പക്കൽ എന്താണുള്ളത്?
A dish
ഒരു പാത്രം
02. Where is the cat?
പൂച്ച എവിടെയാണ്?
On the mat.
പായയിൽ
03. What does it think now? Can you tell what is in the dish?
പൂച്ച ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്? പാത്രത്തിൽ എന്തായിരിക്കും?
stone, rice
കല്ല്, അരി

FIRST BELL CLASS Related with this Page The Fat Cat - FULL CONTENT LISTS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !