ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

The leaf to has to say [ഇലയ്‌ക്കുമുണ്ട് പറയാൻ]

Mashhari
0
സസ്യലോകത്തെ വൈവിധ്യം - ഇലകളിൽ, വേരുപടലങ്ങളിൽ, ബീജപ്രതങ്ങളിൽ എങ്ങനെയെന്ന് സാമാന്യധാരണ നൽകുന്നതിനാണ് ഈ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇലകളിലെ സിരാവിന്യാസം, വേരുപടലത്തിന്റെ സ്വഭാവം, ബീജപ്രതങ്ങളുടെ എണ്ണം എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെ സംബന്ധിച്ച ധാരണ കൈവരിക്കാൻ ഈ യൂണിറ്റ് സഹായകമാവും. അതിനാൽ ഇലകളിലെ സിരാവിന്യാസം നോക്കി ഏതുതരത്തിലുള്ള വേരുപടലമാണെന്നും എത്ര ബീജപ്രതങ്ങൾ ഉണ്ടെന്നും പ്രവചിക്കാൻ കുട്ടിയെ പ്രാപ്തനാക്കണം. സസ്യങ്ങളെ നിരീക്ഷിക്കാനും കായികഭാഗങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്യാനും നിഗമനങ്ങൾ രൂപീകരിക്കാനും പ്രവചിക്കാനും ഉള്ള പ്രകിയാശേഷികളുടെ വികസനവും ഈ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നു. ഹരിതാഭമായ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചു ജീവിക്കുന്നതിനോടൊപ്പം തന്റെ ചുറ്റുപാടിലെ സസ്യങ്ങളുടെ സവിശേഷതകൾ നിരീക്ഷിക്കാനും പ്രകൃതിവിഭവങ്ങളെ പരിമിതമായി ഉപയോഗപ്പെടുത്തി ശാസ്ത്രീയ നിഗമനങ്ങൾ രൂപീകരിക്കാനുമുള്ള കഴിവ് കുട്ടികളിൽ വികസിപ്പിച്ചെടുക്കാൻ ഈ പാഠം ഉപയോഗപ്പെടുത്താം .
01. Misna’s observation notes [മിസ്‌നയുടെ നിരീക്ഷണക്കുറിപ്പുകൾ] 02. Taproot System [തായ്‌വേര് പടലം ]
03. Fibrous root System [നാരുവേര് പടലം]
04. Reticulate Venation [ജാലികസിരാവിന്യാസം]
05. Parallel Venation [സമാന്തരസിരാവിന്യാസം ]
06. Difference between Reticulate venation And parallel venation | സമാന്തരസിരാവിനിസവും ജാലികാ സിരാവിന്യാസവും തമ്മിലുള്ള വ്യത്യാസം
07. Tabulate the Venation and Root system [സിരാവിന്യാസവും വേരുപടലവും - പട്ടികപ്പെടുത്താം ]
08. Germination [ വിത്ത് മുളയ്ക്കൽ ]
09. Radicle - Plumule - Cotyledons | ബീജമൂലം - ബീജശീർഷം - ബീജപത്രം
09. OBSERVE THE PLANTS AND WRITE [സസ്യങ്ങളെ നിരീക്ഷിച്ച് എഴുതുക]
10. STUDY NOTE - QUESTIONS AND ANSWERS [MALAYALAM]
11. STUDY NOTE - QUESTIONS AND ANSWERS [ENGLISH]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !