ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Fibrous root system [നാരുവേര് പടലം ]

Mashhari
0

The fibrous root system includes a cluster of similar roots growing from the base of the stem. കാണ്ഡത്തിന്റെ ചുവട്ടിൽ നിന്നുവളരുന്ന ഒരേപോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് നാരുവേര് പടലം.
Fibrous root system plants. [നാരുവേര് പടലം കാണപ്പെടുന്ന ചെടികൾ]
  1. Grass [പുല്ല്]
  2. Paddy [നെല്ല്]
  3. Wheat [ഗോതമ്പ്]
  4. Sugarcane [കരിമ്പ്]
  5. Coconut tree [തെങ്ങ്]
  6. Bamboo [മുള]
  7. Arecanut palm [കവുങ്ങ്]
  8. Date palm [ഈന്തപ്പന]
  9. Banana [വാഴ]
  10. Ginger [ഇഞ്ചി]
  11. Turmeric [മഞ്ഞൾ]

It has no main root. Large number of roots grow from the base of the stem and they are fibre like and looks similar. They do not grow deep into the soil. The roots grow far and wide in the upper soil. It is easy to uproot the plants.
ഒരു പ്രധാന വേര് കാണപ്പെടുന്നില്ല. എല്ലാ വേരുകളും ഒരേപോലെയാണ്. എല്ലാവേരുകളും കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് ആരംഭിക്കുന്നു. നാരുവേരുപടലം മണ്ണിൽ കൂടുതൽ ആഴത്തിൽ വളരുന്നില്ല. മേൽമണ്ണിനോട് ചേർന്ന് വേരുകൾ ചുറ്റുപാടും വളരുന്നു. ഇത്തരം സസ്യങ്ങൾ മണ്ണിൽനിന്നും വേർപെടുത്തി എടുക്കാൻ എളുപ്പമാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !