The leaves of plants with fibrous root system shows parallel venation and the leaves of plants with tap root system shows reticulate venation.
നമ്മൾ നിരീക്ഷിച്ച സസ്യങ്ങളിലെ വേരുപടലം സിരാവിന്യാസം എന്നിവ പട്ടികപ്പെടുത്തൂ..
ചുറ്റുപാടുമുള്ള വലുതും ചെറുതുമായ സംശയങ്ങളുടെ ഇലകൾ നിരീക്ഷിച്ചു ആ സസ്യങ്ങളുടെ വേരുപടലം എങ്ങനെയുള്ളതാണെന്ന് രേഖപ്പെടുത്തൂ..
നാരുവേര് പടലമുള്ള സസ്യങ്ങളുടെ ഇലകൾ സമാന്തര സിരാവിന്യാസവും തായ്‌വേര് പടലമുള്ള സസ്യങ്ങളുടെ ഇലകൾക്ക് ജാലികാസിരാവിന്യാസവും ആയിരിക്കും.