EXPLAIN THE RELATION AMONG THE ROOT SYSTEM, VENATION AND THE NUMBER OF COTYLEDON IN A PLANT [ഒരു സസ്യത്തിന്റെ വേരുപടലവും ഇലകളിലെ സിരാവിന്യാസവും ബീജപത്രങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.]
The roots of monocotyledon plants are under fibrous root system and their leaves are of parallel venation . The outer part of their stem is harder than inner part. In dicotyledon plants the root system are under tap root and their leaves are of reticulate venation. The inner part of their stem is harder than outer part.[ഏക ബീജപത്ര സസ്യങ്ങളുടെ വേരുകൾ നാരുവേര് പടലവും ഇലകൾ സമാന്തര സിരാവിന്യാസവും ആയിരിക്കും. ഇവയുടെ കാണ്ഡത്തിന്റെ പുറംഭാഗത്തിന് ഉൾഭാഗത്തേക്കാൾ താരതമ്യേന കടുപ്പം കൂടുതലായിരിക്കും. ദ്വിബീജ പത്രസസ്യങ്ങളിൽ വേരുപടലം തായ്‌വേരുപടലവും ഇലകൾ ജാലികാ സിരാവിന്യാസവും ആയിരിക്കും. ഇത്തരം സസ്യങ്ങളുടെ കാണ്ഡത്തിന്റെ ഉൾഭാഗത്തിന് പുറംഭാഗത്തേക്കാൾ കടുപ്പം കൂടുതലായിരിക്കും. ]