First Bell STD 2 July 8 (തുടർപ്രവർത്തനം)

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
അഭിനന്ദും നന്ദനയും കൂടി കൂട്ടുകാരുടെ അടുത്തെത്തി അവിടെ അവർ ഏത് കളിയിലാണ് പങ്കെടുത്തത്?
എങ്ങിനെയാണ് അവർ കളിക്കാൻ തയാറായി നിന്നത്?
എന്താണ് അവർ കൈകളിലൂടെ കൈമാറ്റം ചെയ്‌തത്‌?
മലയാളം പാഠപുസ്തകത്തിലെ 14,15 പേജുകൾ വായിക്കൂ ഉത്തരം കണ്ടെത്തൂ...
എത്ര കളികളുടെ പേരറിയാം 
ഉപകരണങ്ങൾ വേണ്ടാത്ത കളികൾ, ഉപകരണം വേണ്ട കളികൾ എന്നിങ്ങനെ അവയെ തരംതിരിക്കാം..
ഒരു കളിയെക്കുറിച്ചു പറയാം എഴുതാം 
ഇവയുടെ മാതൃക ഉത്തരങ്ങൾ മുകളിൽ ഉള്ള ലിങ്കിൽ ലഭ്യമാണ്..


Post A Comment:

0 comments: