ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മഹദ് വചനങ്ങൾ കണ്ടെത്തി എഴുതാം..
ധാരാളം മലയാളത്തിലുള്ള മഹദ്‌വചനങ്ങൾ ലഭിക്കാൻ സന്ദർശിക്കുക ചിന്താരത്നം ഓരോ ദിവസവും പുതിയവ കൂട്ടിച്ചേർക്കുന്നു
അമ്മയോടൊപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലഭിക്കാൻ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കൂ..