Misna’s observation notes [മിസ്‌നയുടെ നിരീക്ഷണക്കുറിപ്പുകൾ]

Mash
0


In one group of plants, a thick main root is seen growing from the base of the stem. Several smaller roots have grown from that root. The thick root is long.
ഒരു കൂട്ടം സസ്യങ്ങളിൽ കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് താഴോട്ട് വണ്ണമുള്ള വേര് കാണുന്നു. ആ വേരിൽ നിന്ന് കുറെ വേരുകൾ വളർന്നിരിക്കുന്നു. വണ്ണമുള്ള വേര് നീളം കൂടിയതാണ്.
In another group of plants, several roots have grown from the base of the stem. All roots are similar. The roots are thin.
മറ്റൊരുകൂട്ടം സസ്യങ്ങളിൽ കുറെയധികം വേരുകൾ കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് വളർന്നതായി കാണുന്നു. എല്ലാ വേരുകളും ഒരുപോലെയുള്ളവയാണ്. വേരുകൾ വണ്ണം കുറഞ്ഞവയാണ്.
Read the notes. [കുറിപ്പുകൾ വായിച്ചില്ലേ...]
Compare them with your observation notes. [നിങ്ങളുടെ നിരീക്ഷണക്കുറിപ്പുമായി താരതമ്യം ചെയ്യൂ...]
How many types of roots did Misna observe?[എത്രതരം വേരുകളാണ് മിസ്‌ന നിരീക്ഷിച്ചത്? ]
How many types of roots could you identify?[നിങ്ങൾക്ക് എത്രതരം വേരുകൾ കണ്ടെത്താൻ കഴിഞ്ഞു.]

There are two types of root system they are Tap root system and Fibrous root system
പ്രധാനമായും രണ്ടുതരത്തിലുള്ള വേരുകളാണ് ഉള്ളത് അവ തായ്‌വേരുപടലവും / നാരുവേരുപടലവും ആണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !