കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് താഴോട്ടുവളരുന്ന ഒരു തായ് വേരും അതിൽ നിന്ന് ശാഖാ വേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ്‌വേര് പടലം.

Rose [റോസ്]
Dalia [ഡാലിയ]
Mango Tree [മാവ്]
Tomato Plant [തക്കാളിച്ചെടി]
Tamarind Tree [പുളിമരം]
Spinach [ചീര]
Tumba [തുമ്പച്ചെടി]
Theak [തേക്ക്]
Jackfruit Tree [പ്ലാവ്]
Carrot [കാരറ്റ്]
Beetroot [ബീറ്റ്‌റൂട്ട്]
Pea plant [കാപ്പിച്ചെടി]
The tap root system grows more deeply. Hence these roots hold the plant firmly in the soil.
തായ്‌വേര് പടലം മണ്ണിൽ കൂടുതൽ ആഴത്തിൽ വളരുന്നു. അതിനാൽ ഈ വേരുകൾ ചെടിയെ മണ്ണിൽ മുറുകെ പിടിച്ചു നിർത്തുന്നു.