Difference between Reticulate venation And parallel venation | സമാന്തരസിരാവിനിസവും ജാലികാ സിരാവിന്യാസവും തമ്മിലുള്ള വ്യത്യാസം

Mash
0
Reticulate venation
ജാലികാ സിരാ വിന്യാസം
Parallel venation
സമാന്തര സിരാ വിന്യാസം
a) Network like venation of veins
വലക്കണ്ണികൾ പോലെയുള്ള സിരകൾ
b) There is a main vein
പ്രധാനപ്പെട്ട ഒരു സിര ഉണ്ട്.
c) Smaller branches arising from the main vein.
പ്രധാന സിരയിൽ നിന്ന് ചെറിയ ശാഖകളായ സിരകൾ.
d) Veins are interconnected. Main vein starts from the leaf stalk and small veins are interconnected with the main vein.
സിരകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇലയുടെ മധ്യഭാഗത്ത് നിന്ന് പുറപ്പെടുന്ന അനേകം ചെറിയ ശാഖകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
a) Parallel arrangement of veins.
സമാന്തരമായി ക്രമീകരിച്ച സിരകൾ.
b) There is no main vein.
പ്രധാന സിര ഇല്ല.
c) The veins do not touch one another.
സിരകൾ പരസ്‌പരം കൂട്ടി മുട്ടുന്നില്ല.
d) lts veins starts from the leaf stalk, they run parallel and end at the tip of the leaf.
ഇലയുടെ ഞെട്ടിൽ നിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്തെത്തി യോജിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !