ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Parallel venation | സമാന്തര സിരാ വിന്യാസം

Mashhari
0
The veins in the leaves, do not touch one another. Starting from the leaf stalk, they run parallel and join at the tip of the leaf. The parallel arrangement of veins in leaves is called parallel venation.
ഇലകളിലെ സിരകളെല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽ നിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്തെത്തി യോജിക്കുന്നു. ഇങ്ങനെ ഇലകളിൽ സമാന്തരമായി സിരകൾ വിന്യസിച്ചിരിക്കുന്നതിനെ സമാന്തര സിരാവിന്യാസമെന്നു പറയുന്നു.
  • മുളയല [Bamboo leaf]
  • വാഴയില [Banana leaf]
  • കരിമ്പില [Sugar cane leaf]
  • തെങ്ങോല [Coconut leaf]
  • പനയോല [Palm leaf]
  • നെല്ല് [Paddy]
  • ചോളം [Maize]
  • പുല്ല് [Grass]
  • കവുങ്ങില [Arecanut leaf]
Main vein is absent in parallel venation. The veins originate from the leaf stalk and run almost parallel and reach the tip of the leaf. The veins do not touch each other. It is easy to tear.[സമാന്തര സിരാവിന്യാസത്തിൽ ഞരമ്പുകൾ ഇലയുടെ ഞെട്ടുമുതൽ അഗ്രഭാഗം വരെ ഏകദേശം നേർരേഖയിൽ കിടക്കുന്നു. അവ ഇലയുടെ മറ്റു ഭാഗങ്ങളിൽ പരസ്പരം കൂട്ടി മുട്ടുന്നില്ല. സമാന്തര സിരാവിന്യാസമുള്ള ഇലകൾ അനായാസം കീറിയെടുക്കാൻ സാധിക്കും.]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !