ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽ നിന്ന് തുടങ്ങി അഗ്രഭാഗം വരെ നീണ്ടുകിടക്കുന്ന പ്രധാന സിരാ. അതിൽ നിന്ന് അനേകം ശാഖകൾ പരസ്പരം ബന്ധപ്പെട്ടു വലക്കണ്ണികൾ പോലെ കിടക്കുന്നു. ഇങ്ങനെ വലക്കണ്ണികൾ പോലെ കാണുന്ന സിരാവിന്യാസമാണ് ജാലികാ സിരാവിന്യാസം.
- മാവില [Mango leaf]
- പ്ലാവില [Jackfruit leaf]
- തേക്കില [Teak leaf]
- ചെമ്പരത്തിയില [Hibiscus leaf]
- തുളസിയില [Tulsi leaf]
- പേരയില [Guava leaf]
- ആലില [Banyan leaf]
- മഹാഗണിയില [Mahagany leaf]
- പുളിയില [Tamarid leaf]
In reticulate venation some veins originate from the central vein and run towards both parts of the leaf. It is difficult to tear the leaves with reticulate venation.[ ജാലികാസിരാവിന്യാസത്തിൽ ഒരു പ്രധാന ഞരമ്പിനോട് ചേർന്ന് മറ്റ് ഞരമ്പുകൾ അതിന്റെ ഇരുഭാഗത്തായി ഇലയിൽ യോജിച്ചു കാണുന്നു. ജാലികാ സിരാവിന്യാസമുള്ള ഇലകൾ പൊട്ടിപ്പോകാതെ എളുപ്പത്തിൽ കീറിയെടുക്കാൻ കഴിയില്ല.]