Lets Walk Along The Soil | മണ്ണിലൂടെ നടക്കാം [EVS 3 UNIT 8]

Mashhari
0
ഈ(caps) മണ്ണിലാണ് നാമെല്ലാം വസിക്കുന്നത്. മണ്ണിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ. നമ്മുടെ കുട്ടികളും മണ്ണിൽ കളിച്ച് മണ്ണിനെ അടുത്തറിഞ്ഞ് വളരണം. അതിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ പാഠഭാഗത്തിൽ ചർച്ചചെയ്യുന്നത്. മണ്ണിൽ വളരുന്ന സസ്യങ്ങളെ മാത്രമല്ല ജീവികളെയും കുട്ടികൾ അറിയണം. നിരീക്ഷണ സാധ്യതകൾ അവന് തുറന്നുകൊടുക്കണം.
മണ്ണിന്റെ പിറവിയെപറ്റി അടിസ്ഥാനകാര്യങ്ങൾ ഓരോ കുട്ടിയും അറിയേണ്ടതുണ്ട്. വ്യത്യസ്ത ഇനം മണ്ണുകളും അവയുടെ പ്രത്യേകതയും അവന് അറിയാൻ അവസരമുണ്ടാകണം. മണ്ണിലടങ്ങിയ വസ്തുക്കൾ. വെള്ളം പിടിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവ് തുടങ്ങിയവ ലഘു പരീക്ഷണത്തിലൂടെ കുട്ടിക്ക് കണ്ടെത്താൻ കഴിയണം. മണ്ണിലും വായു അടങ്ങിയിട്ടുണ്ട് എന്നത് പരീക്ഷണത്തിലൂടെ കണ്ടെത്തുമ്പോൾ അത് കുട്ടിക്ക് കൗതുകമാകും.
മണ്ണൊലിപ്പ് എന്ന വലിയ വിപത്തിനെക്കുറിച്ച് കൂടുതലറിയാൻ നമുക്ക് പാഠഭാഗത്തിലൂടെ അവസരമൊരുക്കാം. മണ്ണൊലിപ്പുതടയാനുള്ള മാർഗങ്ങളും ചർച്ചചെയ്യാം. മണ്ണ് മലിനമാക്കരുത് എന്ന വലിയ സന്ദേശം ഓരോ കുട്ടിക്കും നൽകാം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ അവന് നേരിട്ട് ബോധ്യപ്പെടണം. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പ്രവർത്തിക്കാനുള്ള മനോഭാവവും രൂപപ്പെടുത്താൻ കഴിയണം. മണ്ണു കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും ചില നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവനെ പ്രാപ്തനാക്കാം.
(getCard) #type=(custom) #title=(TEACHING MANUAL) #info=(More Details About This) #button=(CLICK HERE) #icon=(link)
മൂന്നാം ക്‌ളാസിലെ പരിസരപഠനം എട്ടാം യൂണിറ്റ് Lets Walk Along The Soil | മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ താഴെ നിന്ന് തിരഞ്ഞെടുക്കാം..
(getCard) #type=(custom) #title=( മണ്ണും ജീവനും | Soil and Life) #info=(More Details About This) #button=(CLICK HERE) #icon=(link) (getCard) #type=(custom) #title=(മണ്ണിന്റെ പിറവി | Formation of Soil) #info=(More Details About This) #button=(CLICK HERE) #icon=(link) (getCard) #type=(custom) #title=(മണ്ണും വെള്ളവും | Soil and Water) #info=(More Details About This) #button=(CLICK HERE) #icon=(LSS) (getCard) #type=(custom) #title=(മണ്ണിൽ ഒളിച്ചിരിക്കുന്ന വായു | The air present in soil) #info=(More Details About This) #button=(CLICK HERE) #icon=(link) (getCard) #type=(custom) #title=(മണ്ണൊലിപ്പ് | Soil Erosion) #info=(More Details About This) #button=(CLICK HERE) #icon=(link) (getCard) #type=(custom) #title=(മണ്ണ് മലിനീകരണം [Soil Pollution]) #info=(More Details About This) #button=(CLICK HERE) #icon=(link) (getCard) #type=(custom) #title=(രൂപം മാറും മണ്ണ് | Mud in different forms) #info=(More Details About This) #button=(CLICK HERE) #icon=(link)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !