രൂപം മാറും മണ്ണ് | Mud in different forms

Mashhari
0
മണ്ണുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?
ചുവടെയുള്ള നൽകിയിരിക്കുന്ന ചിത്രത്തിൽ മണ്ണുകൊണ്ട് ഉണ്ടാക്കിയവയും അല്ലാത്തവയും എന്ന് തരംതിരിക്കുക.
What are the products made of mud?
Tabulate the objects shown in the picture below into those made of mud and those made of other substances.
മണ്ണുകൊണ്ട് നിർമിച്ചവ
Objects made of mud
മറ്റുവസ്തുക്കൾ കൊണ്ട് നിർമിച്ചവ
Objects made of other substances
ഓട് [Roof tile] പുസ്തകം [Textbook]
പൂച്ചട്ടി [Flower pot] മേശ [Table]
കുടം [Pot] ഫാൻ [Fan]
മൺചിരാത് [Chirathu] വാച്ച് [Watch]
ഇഷ്ടിക [Brick] കുട [Umbrella]
കൂജ [Earthern Jar] ടെലിവിഷൻ [TV]
വീടുകളുടെ തറയിലും ഭിത്തിയിലും മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. പഴയകാലത്ത് നമ്മുടെ ഉപയോഗത്തിന് ആവശ്യമായ ഒട്ടനവധി വസ്തുക്കൾ മണ്ണുകൊണ്ടാണ് നിർമ്മിച്ചിരുന്നത്. എല്ലാത്തരം മണ്ണും ഇത്തരം വസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കാറില്ല. പശിമയും ഉറപ്പുമുള്ള കളിമണ്ണാണ് പാത്രങ്ങളും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വ്യത്യസ്ത ആകൃതിയിലുള്ള വസ്തുക്കൾ കളിമണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുത്ത് വിവിധ വസ്തുക്കൾ നിർമ്മിക്കുന്നു. എന്നിട്ട് അവ തീയിൽ ചുട്ടെടുക്കുന്നു.
The floor and walls of the houses were also bilt of mud. In olden days a number of objects needed for our use were made of mud. All kinds of mud are not used for making such objects. Sticky, hard clay is used for this. Objects of different shapes are made out of clay, thoroughly mixed with sufficient water. Then they are dried and baked in fire.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !