ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മണ്ണ് മലിനീകരണം [Soil Pollution]

Mashhari
0
മണ്ണിൽ പ്ലാസ്റ്റിക് കവർ വലിച്ചെറിഞ്ഞാൽ എന്താണ് സംഭവിക്കുക?
 • മണ്ണിൽ അഴുകാതെ കിടക്കും.
 • മണ്ണിലെ ജലത്തിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തും.
 • മണ്ണിൽ വായുസഞ്ചാരം ഉണ്ടാകില്ല.
 • സസ്യങ്ങളുടെ വേരോട്ടത്തെ തടയും.
 • മണ്ണിലെ ചെറുജീവികളുടെ ജീവിതത്തെ ദുസ്സഹമാക്കും.
 • മണ്ണ് മലിനമാവും.
What happens if you throw away the plastic cover in the soil?
 • It will not deckey in the soil.
 • The movement of water in the soil will be stopped.
 • The air circulation in the soil will be stopped.
 • Prevents rooting of plants.
 • It will make difficult the life of the soil micro-organisms .
 • The soil will be polluted.

മണ്ണ് മലിനീകരണം എങ്ങനെ തടയാം? [How to prevent soil pollution?]
 1. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. [We must reduce the use of plastic. ]
 2. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയരുത്. [Don't throw away wastes like plastic in the surroundings.]
 3. അഴുകാത്ത മാലിന്യങ്ങളും അഴുകുന്ന മാലിന്യങ്ങളും കലർത്തരുത്. [Don't mix wastes that do not decompose with waste that decompose.]
 4. കൃഷിയിടങ്ങളിൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. [Avoid using chemical pesticides in farmlands.]
 5. അധികം രാസവളങ്ങൾ ഉപയോഗിക്കരുത്. [Don't use too much chemical fertilisers.]
 6. ഇ-മാലിന്യം മണ്ണിൽ കലർത്തരുത് . [Don't mix e-waste with soil .]
 7. ചില്ലുകൊണ്ടുള്ള വസ്തുക്കൾ മണ്ണിലേക്ക് വലിച്ചെറിയരുത്. [Don't throw away glass items to soil.]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !