ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
01
ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ?
02
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
03
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം?
04
ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരെണ്ണം?
05
വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്?
06
ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
07
ശാന്തസമുദ്രം എന്നറിയപ്പെടുന്ന സമുദ്രം?
08
ഗണിത ശാസ്ത്രത്തിന് ഇന്ത്യ സംഭാവന ചെയ്ത അക്കം ഏതാണ്?
09
ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?
10
പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്ന നദി?