മ(caps)ണ്ണിൽ ധാരാളം ജീവജാലങ്ങളുണ്ട്. ഉറുമ്പുകൾ,ചിതലുകൾ, എലി, പാമ്പ്, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ, വൈറസ്, ഫംഗസ് തുടങ്ങിയവയും ചെടികളും മണ്ണിൽ വസിക്കുന്നു.
ജന്തുക്കൾ |
സസ്യങ്ങൾ |
മണ്ണിര |
തുമ്പ |
ചിതൽ |
തൊട്ടാവാടി |
കുഴിയാന |
തെങ്ങ് |
ഉറുമ്പ് |
റോസ |
അട്ട |
മാവ് |
പഴുതാര |
ജമന്തി |
തേൾ |
പുല്ല് |
പാമ്പ് |
പപ്പായ |
ഒച്ച് |
ആൽമരം |
കുളയട്ട |
മുള |
വണ്ടുകൾ |
മുല്ല |
T(caps)here are many organism living in the soil . Ants ,
termites , rat , snake , micro organisms like bacteria ,
virus , fungus etc are living in the soil . There are many
plants too living in the soil .
Animals |
Plants |
Earthworm |
Hibiscus |
Snake |
Coconut tree |
Worms |
Mukkutti |
Millipede |
Mango tree |
Termite |
Rose plant |
Centipede |
Jasmine |
Snail |
Banyan tree |
Leach |
Bamboo |
Beetles |
Paddy |
Scorpion |
Mimosa |
Ant |
Papaya |