വിഭവസമൃദ്ധമായ സദ്യയിലേയ്ക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്ന കവിതയാണ് ഊണിന്റെ മേളം. വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയാറാവുകയാണ്. ചോറിലേയ്ക്ക് നെയ്യ് തൂവി. ശർക്കരവരട്ടിയും പർപ്പടകവും വിളമ്പി ഊണൊരുങ്ങി. പത്തിരുനൂറ് ചെറിയ പപ്പടവും ആനയുടെ കാ…
Mash
Continue Reading
പിരിച്ചെഴുതുക പപ്പടമൊരു = പപ്പടം + ഒരു പഴമൊന്ന് = പഴം + ഒന്ന് പഞ്ചാരപ്പൊടി = പഞ്ചാര + പൊടി ഒക്കെപ്പറവാൻ = ഒക്കെ + പറവാൻ വെളുത്തൊരു = വെളുത്ത + ഒരു നല്ലൊരു = നല്ല + ഒരു അങ്ങൊരു = അങ്ങ് + ഒരു എന്തൊരു = എന്ത് + ഒരു കോരിക്കൊണ്ടാ = കോരി + കൊണ്ട…
Mash
Continue Reading
പുതിയ പദങ്ങൾ # ഉരചെയ്യുക = പറയുക # കോലാഹലം = ബഹളം # നറുനെയ്യ് = നല്ല നെയ്യ് # പറവാൻ = പറയുവാൻ # കുറിയരി = നീളം കുറഞ്ഞ അരി # മഥിതക്കറി = വെള്ളം ചേരാത്ത തൈര് കൊണ്ടുള്ള കറി # പാനകം = ശർക്കരയും ഏലവും മറ്റും ചേർത്ത് ഉണ്ടാക്കുന്ന പാനീയം …
Mash
Continue Reading
മഹാ പണ്ഡിതനായിരുന്നു വരരുചി. ഉച്ചയോടടുത്ത സമയത്ത് ഒരു ദിവസം അദ്ദേഹം ഒരു ഇല്ലത്ത് ചെന്നുപെട്ടു. ഊണ് കഴിച്ചിട്ടു പോകാമെന്ന് ഗ്യഹനാഥൻ ക്ഷണിച്ചു. വരരുചി പറഞ്ഞു: “എനിക്കു ചില ചിട്ടകളൊക്കെയുണ്ട്. ഊണിനു നൂറ്റൊന്നു കറി വേണം. ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം, നാലുപേർ എന…
Mash
Continue Reading
സർവജീവജാലങ്ങൾക്കും ഭക്ഷണം കൂടിയ തീരു. ജീവൻ നിലനിർത്തുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനു വലിയ സ്ഥാനമുണ്ട്. നാവിലൂറുന്ന രുചികളിലൂടെയാണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിലെ രുചിയനുഭവങ്ങളായി പിന്നീട് നമ്മളിലെത്തുന്നു. പ്രിയമേറ…
Mash
Continue Reading
നാലാം ക്‌ളാസിലെ മലയാളം - മധുരം എന്ന പാഠഭാഗത്ത് ഉപയോഗിക്കാൻ സാധിക്കുന്ന വർക്ക് ഷീറ്റുകൾ. പഠന നേട്ടങ്ങൾ ഉറപ്പിക്കും വിധമാണ് ഓരോ പ്രവർത്തനവും തയാറാക്കിയിരിക്കുന്നത്. ഇത് തയാറാക്കിയത് എം.ഇ.എസ് ഈസ്റ്റേൺ സ്കൂൾ , എരൂരിലെ ശശിധരൻ കല്ലേരി മാഷ് ആണ്. DOWNLOAD T…
Mash
Continue Reading