ഊണിന്റെ മേളം - പുതിയ പദങ്ങൾ , സമാന പദങ്ങൾ

Mash
0
പുതിയ പദങ്ങൾ
# ഉരചെയ്യുക = പറയുക
# കോലാഹലം = ബഹളം
# നറുനെയ്യ് = നല്ല നെയ്യ്
# പറവാൻ = പറയുവാൻ
# കുറിയരി = നീളം കുറഞ്ഞ അരി
# മഥിതക്കറി = വെള്ളം ചേരാത്ത തൈര് കൊണ്ടുള്ള കറി
# പാനകം = ശർക്കരയും ഏലവും മറ്റും ചേർത്ത് ഉണ്ടാക്കുന്ന പാനീയം
സമാന പദങ്ങൾ
തേൻ = മധു, മകരന്ദം, പീയൂഷം
പാല് = ക്ഷീരം, പയസ്, ദുഗ്ധം
നേരം = കാലം, സമയം, അവസരം
ഉപ്പ് = ലവണം , വസരം, സാമുദ്രം
ആഹാരം = ഭോജനം, ഭക്ഷണം, അശനം
ബ്രാഹ്മണൻ = വിപ്രൻ, അന്തണൻ, ഭൂസുരൻ

മധുരം [ഊണിന്റെ മേളം, താളും തകരയും] മുഴുവൻ പോസ്റ്റുകളുടെ ലിസ്റ്റ് കാണാം

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !