ഊണിന്റെ മേളം - പിരിച്ചെഴുതാം, ചേർത്തെഴുതാം

Mash
0
പിരിച്ചെഴുതുക
പപ്പടമൊരു = പപ്പടം + ഒരു
പഴമൊന്ന് = പഴം + ഒന്ന്
പഞ്ചാരപ്പൊടി = പഞ്ചാര + പൊടി
ഒക്കെപ്പറവാൻ = ഒക്കെ + പറവാൻ
വെളുത്തൊരു = വെളുത്ത + ഒരു
നല്ലൊരു = നല്ല + ഒരു
അങ്ങൊരു = അങ്ങ് + ഒരു
എന്തൊരു = എന്ത് + ഒരു
കോരിക്കൊണ്ടാ = കോരി + കൊണ്ടാ
പാനകമൊരു = പാനകം + ഒരു
കറികളുമാശു = കറികളും + ആശു
ശരക്കരയുണ്ട = ശർക്കര + ഉണ്ട
ചേർത്തെഴുതാം
ചേന + കറി = ചേനക്കറി
ദിക്ക് + ഇൽ = ദിക്കിൽ
നാരങ്ങ + കറി = നാരങ്ങാക്കറി
ഇഞ്ചി + പച്ചടി = ഇഞ്ചിപ്പച്ചടി
പാനകം + ഒരു + വക = പാനകമൊരുവക

മധുരം [ഊണിന്റെ മേളം, താളും തകരയും] മുഴുവൻ പോസ്റ്റുകളുടെ ലിസ്റ്റ് കാണാം

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !