കൂട് നോക്കാമോ?
June 03, 2020
0
കൂടുകൂട്ടി താമസിച്ചീടും കൂട്ടരുടെ കൂടൊന്ന് നോക്കിവരമോ? മാടപ്രാവ് തത്ത മൈനയും കൂട്ടും കൂടൊന്ന് നോക്കിവരമോ? കാക്കയുടെ കൂട് നോക്കാമോ? തൂക്കണാം കുരുവിയുടെ കൂട് നോക്കാമോ? എട്ടുകാലി കൂട് നോക്കാമോ? മുട്ടയിടും പക്ഷിയുടെ കൂട് നോക്കാമോ? കട്ടുറുമ്പിൻ കൂട് നോക്കാമോ? പി…
Continue Reading