മാടപ്രാവ് തത്ത മൈനയും കൂട്ടും കൂടൊന്ന് നോക്കിവരമോ?
കാക്കയുടെ കൂട് നോക്കാമോ?
തൂക്കണാം കുരുവിയുടെ കൂട് നോക്കാമോ?
എട്ടുകാലി കൂട് നോക്കാമോ?
മുട്ടയിടും പക്ഷിയുടെ കൂട് നോക്കാമോ?
കട്ടുറുമ്പിൻ കൂട് നോക്കാമോ?
പിന്നെ നെയ്യുറുമ്പിൻ കൂട് നോക്കാമോ?
എത്രതരം കൂട് കണ്ടീടാം
അയ്യയ്യാ എന്തുരസം കൂട് കണ്ടീടാൻ....