ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
എല്ലാവരും പൂച്ചയെ ഉണ്ടാക്കിയോ ? കഥ പറഞ്ഞു കേൾപ്പിച്ചോ?
1. പക്ഷിയെ വരയ്ക്കാം
2. എട്ടുകാലിയെ വരയ്ക്കാം
3. ഉറുമ്പിനെ വരയ്ക്കാം
4. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പക്ഷിയോ / ജീവിയോ വരച്ചോ? നിറം കൊടുക്കാമോ?
Not bad
ReplyDelete