Scheme of Work LP Class 4 [MALAYALAM]

RELATED POSTS

നാലാം ക്‌ളാസിൽ മലയാളത്തിൽ ഏതൊക്കെ പാഠങ്ങൾ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ടതെന്ന് മനസിലാക്കാം. മാസങ്ങളുടെ പേരും പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം യൂണിറ്റ്
ജൂൺ, ജൂലൈ അമൃതം
ജൂലൈ, ആഗസ്ത് ഹരിതം
ആഗസ്ത്, സെപ്തംബർ മഹിതം
സെപ്തംബർ, ഒക്ടോബർ രസിതം
ഒക്ടോബർ, നവംബർ മധുരം
ഡിസംബർ മേളിതം
ജനുവരി, ഫെബ്രുവരി മോഹിതം
ഫെബ്രുവരി, മാർച്ച് ചരിതം
[വാർഷിക മൂല്യനിർണ്ണയം]

Scheme of Work



Post A Comment:

0 comments: