Scheme of Work LP Class 1 [MALAYALAM] 2024-25

Mashhari
0
ഒന്നാം ക്‌ളാസിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം യൂണിറ്റ്
ജൂൺ സന്നദ്ധതാ പ്രവർത്തനങ്ങൾ
പറവകൾ പാറി
ജൂലൈ പൂവ് ചിരിച്ചു
ആർപ്പോ ഇർറോ
ആഗസ്ത് ആർപ്പോ ഇർറോ
പിറന്നാൾ സമ്മാനം
മണ്ണിലും മരത്തിലും
സെപ്തംബർ മണ്ണിലും മരത്തിലും
ഒക്ടോബർ പിന്നേം പിന്നേം ചെറുതായി പാലപ്പം
തിളങ്ങുന്ന കൂട്ടുകാർ
നവംബർ പെയ്യട്ടങ്ങനെ പെയ്യട്ടെ
ആഹാ എന്ത് സ്വാദ്
ഡിസംബർ വീട് കെട്ടണം ടിയാ ടിയോ
പച്ചക്കറി തോണി
ജനുവരി പോം പോം വണ്ടി
തുമ്പി വിമാനം
ആരുടെ കുപ്പായം
ഫെബ്രുവരി ഒത്തുപിടിച്ചാൽ
അത്ഭുത പൂത്തിരി
മാർച്ച് ബലൂണുകളുടെ ഉത്സവം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !