
പൊതുവിജ്ഞാന മേഖലയിൽ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദ്യങ്ങൾ പല മത്സര പരീക്ഷകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ്. പ്രൈമറി ക്ലാസുകൾക്ക് ഉതകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യപരമ്പരയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ക്വിസ് രുപത്തിൽ തയാറാക്കിയിരിക്കുന്ന ഈ ചോദ്യങ്ങൾ ചെയ്തു നോക്കുക പിന്നീട് അവ പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്.
ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ ജില്ല?
കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
മൂന്നുവശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
കെഎസ്ഇബിയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്?
ഭാരതത്തിന്റെ പരമോന്നത സൈനിക ബഹുമതിയുടെ പേര്.?
ഇന്ത്യയിലെ ആദ്യത്തെ പ്രകൃതി-തീം വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്തത് ?
125 വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, സൂര്യൻ്റെ കാന്തിക പ്രവർത്തനങ്ങളെക്കുറിച്ച് (Solar Magnetic Activity) നിർണ്ണായക വിവരങ്ങൾ നൽകിയ ഇന്ത്യയിലെ പ്രശസ്‌തമായ സോളാർ ഒബ്‌സർവേറ്ററി സ്ഥിതി ചെയ്യുന്നത് എവിടെ?
വന്യജീവി സങ്കർഷം ലഘൂകരിക്കാൻ തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന വനംവകുപ്പ് പദ്ധതി?
സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് എവിടെ?
വരുമാനദായ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സുരക്ഷിത തൊഴിലിടം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 2026 ജനുവരി 1 മുതൽ ആരംഭിക്കുന്ന ജെൻഡർ ക്യാമ്പയിൻ ?
Result:
