ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Republic Day Quiz Questions and Answers - 03

Mashhari
0
Republic Day Quiz Questions and Answers in Malayalam is dedicated to students and Copetitive Examination aspirnts. This is the Third part of question series. More questions is included in the next post. Republic Day Quiz Questions and Answers - 01 Republic Day Quiz Questions and Answers - 02 Republic Day Quiz Questions and Answers - 03 Republic Day Quiz Questions and Answers - 04
31
ഇന്ത്യ ഒന്നാമത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് ഏത് വർഷം?
32
റിപ്പബ്ലിക്ക് ദിനത്തിൽ പ്രസിദ്ധമായ പരേഡ് നടക്കുന്നത് എവിടെ?
33
ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് ഏത് പേരിലാണ്?
34
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം?
35
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനക്ക്‌ സംഗീതം നൽകിയത് ആര്?


36
ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?
37
ഇന്ത്യയുടെ ദേശീയ മുദ്രയിൽ എത്ര സിംഹങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്?
38
ദേശീയ പതാക ഉയർത്താൻ അനുവദനീയമായ സമയം?
39
ദേശീയ പതാകയിലെ അശോക ചക്രം (അശോകസ്തംഭം) എവിടെ നിന്നാണ് സ്വീകരിച്ചത്?
40
ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണി ഏതാണ്?


41
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ പേര്?
42
രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ?
43
റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ്?
44
റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
45
ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി?
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !