Science Quiz Questions and Answers - 01

Mash
0
കേരളം സ്കൂൾ ശാസ്ത്രകലോത്സവത്തിൽ മത്സരവിഭാഗമായ സയൻസ് ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പരമ്പര. മുൻവർഷങ്ങളിലെ ചോദ്യങ്ങളും അതിന് സമാനമായി വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. വായിക്കുക പഠിക്കുക ക്വിസ് വിജയികളാവുക.
01
കേരളത്തിന്റെ സംസ്ഥാന മൃഗം ഏതാണ്?
ANS:- ആന
02
ഏത് രാജ്യക്കാരാണ് പൂജ്യം കണ്ടെത്തിയത്?
ANS:- ഭാരതീയർ / ഇന്ത്യക്കാർ
03
കേരളത്തിലെ നദികളുടെ എണ്ണം എത്രയാണ്?
ANS:- 44
04
ലോക ഓസോൺ ദിനം എന്നാണ്?
ANS:- സെപ്റ്റംബർ 16
05
കമ്പ്യുട്ടർ കണ്ടുപിടിച്ചത് ആരാണ്?
ANS:- ചാൾസ് ബാബേജ്
06
വൈദ്യുത ബൾബ് കണ്ടെത്തിയ വ്യക്തി ആരാണ്?
ANS:- തോമസ് ആൽവ എഡിസൺ
07
സലിം അലി ഏത് രംഗത്ത് പ്രശസ്തനായ വ്യക്തിയാണ്?
ANS:- പക്ഷി നിരീക്ഷണം
08
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹം ഏതാണ്?
ANS:- ശുക്രൻ
09
ഒരു മണിക്കൂറിൽ എത്ര സെക്കന്റുകൾ ഉണ്ട്?
ANS:- 3600
10
ഒരു മുതിർന്ന വ്യക്തിയുടെ ശരീരത്തിൽ എത്ര അസ്ഥികളാണ് ഉണ്ടാവുക?
ANS:- 206
11
ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയ വ്യക്തി ആരാണ്?
ANS:- നീൽ ആംസ്ട്രോങ്
12
ഹരിതവിപ്ലവം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ANS:- കൃഷി
13
ഇന്ത്യയുടെ ദേശീയ പക്ഷി ഏത്?
ANS:- മയിൽ
14
ISRO എന്നതിന്റെ പൂർണ്ണ രൂപം എന്താണ്?
ANS:- ഇന്ത്യൻ സ്‌പേസ് റിസർച് അസോസിയേഷൻ
15
ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
ANS:- വജ്രം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !