16
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ANS:- ഡോ.എം.എസ്.സ്വാമിനാഥൻ
17
ഒരിക്കൽ വിത്ത് മുളച്ചുണ്ടായ സസ്യത്തിൽ നിന്നും ലഭിക്കുന്ന വിത്തുകൾ മുളക്കാത്ത രീതിയിൽ ജനിതകമാറ്റം വരുത്തിയ വിളകൾ അറിയപ്പെടുന്ന പേര്? ANS:- ബിടി വിത്തുകൾ / അന്തക വിത്തുകൾ
18
മിന്നാമിനുങ്ങിന്റെ പ്രകാശത്തിന് കാരണമായ പദാർത്ഥം? ANS:- ലൂസിഫെറിൻ
19
തീ കെടുത്താൻ സഹായിക്കുന്ന വാതകം ഏത്? ANS:- കാർബൺ ഡൈ ഓക്സൈഡ്
20
റബ്ബർ റിസർച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്ന സ്ഥലം എവിടെ? ANS:- കോട്ടയം
21
മലേറിയ പരത്തുന്ന ജീവി ഏത്? ANS:- കൊതുക്
22
ആപ്പിളിലെ ആസിഡ് ഏത്? ANS:- മാലിക്ക് ആസിഡ്
23
വൈദ്യുതി കടത്തിവിടുന്ന ഒരു അലോഹം ഏതാണ്? ANS:- ഗ്രാഫൈറ്റ്
24
വാഹനങ്ങളിൽ റിയർ വ്യൂ ഗ്ലാസ് ആയി ഉപയോഗിക്കുന്ന കണ്ണാടി ഏത് തരത്തിൽ ഉള്ളതാണ്? ANS:- പുറത്തോട്ട് തള്ളി നിൽക്കുന്നത് / കോൺവെക്സ്
25
എല്ലാ ആസിഡിലും ഉള്ള ആറ്റം ഏത്? ANS:- ഹൈഡ്രജൻ
26
ചാന്ദ്രദിനം ആഘോഷിക്കുന്നത് എന്നാണ്? ANS:- ജൂലായ് 21
27
വെളുത്ത പ്രകാശത്തിൽ എത്ര വർണ്ണങ്ങൾ ഉണ്ട്? ANS:- 07
28
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? ANS:- ത്വക്ക്
29
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്? ANS:- സൂര്യൻ
30
മുണ്ടകൻ എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്? ANS:- നെൽകൃഷി
