Science Quiz Questions and Answers - 03

Mash
0
കേരളം സ്കൂൾ ശാസ്ത്രകലോത്സവത്തിൽ മത്സരവിഭാഗമായ സയൻസ് ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പരമ്പര. മുൻവർഷങ്ങളിലെ ചോദ്യങ്ങളും അതിന് സമാനമായി വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. വായിക്കുക പഠിക്കുക ക്വിസ് വിജയികളാവുക.
31
നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ആരാണ്?/ പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്ക് നൊബേൽ സമ്മാനം നേടിയ ഭാരതീയ ശാസ്ത്രജ്ഞൻ?/ നൊബേൽ സമ്മാനം നേടിയ ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ?
ANS:- സി.വി.രാമൻ
32
ഭൂമിയുടെ പ്രകാശത്തിന്റെ പ്രധാന സ്രോതസ്സ് ഏത്?
ANS:- സൂര്യൻ
33
ലോക മണ്ണ് ദിനം എന്നാണ് ആചരിക്കുന്നത്?
ANS:- ഡിസംബർ 5
34
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് എന്നാണ്?
ANS:- ചിങ്ങം 1
35
സ്വയം പ്രകാശിക്കുന്ന ഷഡ്പദം ഏത്?
ANS:- മിന്നാമിനുങ്ങ്
36
കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?
ANS:- തോമസ് ആൽവാ എഡിസൺ
37
ആകാശത്ത് വടക്കുഭാഗത്ത് സ്ഥിരമായി പ്രകാശിച്ചു നിൽക്കുന്ന നക്ഷത്രം ഏത്?
ANS:- ധ്രുവനക്ഷത്രം
38
നട്ടെല്ലിൽ ഏറ്റവും കൂടുതൽ എല്ലുകൾ കാണപ്പെടുന്ന ജീവി?
ANS:- പാമ്പ്
39
ഏറ്റവും വലിയ ഫലം ഏത്?
ANS:- ചക്ക
40
മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുള്ള ഭാഗം ഏത്?
ANS:- പല്ലിലെ ഇനാമൽ
41
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്ര?
ANS:- 08
42
ഏറ്റവും നീളം കൂടിയ പുല്ല് വർഗ്ഗം?
ANS:- മുള
43
രോഗികളുടെ താപനില പരിശോധിക്കുവാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന ഉപകരണം?
ANS:- ക്ലിനിക്കൽ തെർമോമീറ്റർ
44
ലോക പരിസ്ഥിതി ദിനം എന്നാണ്?
ANS:- ജൂൺ 5
45
ഒരു നവജാത ശിശുവിന്റെ ശരീരത്തിൽ എത്ര എല്ലുകളാണ് ഉള്ളത്?
ANS:- 300

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !