46
ദേശീയ പതാകയിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത്?
47
ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്?
48
ദേശീയപതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത്?
49
1972-ന് മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?
50
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്?
51
ഇന്ത്യയുടെ ദേശീയ ജലജീവി?
52
ഇന്ത്യയുടെ ദേശീയ കായിക വിനോദം?
53
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം?
54
ഇന്ത്യയുടെ ദേശീയ കലണ്ടർ?
55
ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽവന്ന വർഷം?
56
അശോക ചക്രത്തിന്റെ നിറം?
57
വന്ദേമാതരം ആലപിക്കുന്ന രാഗം?
58
ദേശീയ ഗാനമായ ജനഗണമന രചിച്ച ഭാഷ?
59
ദേശീയ പ്രതിജ്ഞ ഏതാണ്?
60
ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്?