16
ഇന്ത്യയുടെ ദേശീയ ചിഹ്നം?
17
അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട് ?
18
ഇന്ത്യയുടെ ദേശീയ ഗാനം ?
19
ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്ത വ്യക്തി ആരാണ്?
20
ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആരാണ്?
21
ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം എത്ര ?
22
ഇന്ത്യയുടെ ദേശീയ ഗീതം ഏതാണ്?
23
വന്ദേമാതരം രചിച്ചത് ആരാണ്?
24
ഇന്ത്യൻ സൈന്യത്തിന് സർവ്വസൈന്യാധിപൻ ആരാണ്?
25
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
26
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?
27
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏതാണ്?
28
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?
29
ഇന്ത്യയുടെ ഒന്നാമത്തെ പൗരൻ ആരാണ്?
30
ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത് എന്നാണ്?