01
നമ്മുടെ രാജ്യം
02
ഇന്ത്യയുടെ തലസ്ഥാനം
03
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതാണ്?
04
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
05
ഇന്ത്യൻ ഭരണഘടനയുടെ മുൻപേജ് അഥവാ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ്?
06
ഇന്ത്യയുടെ സ്വാതന്ത്രദിനം എന്നാണ്?
07
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്?
08
ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന്?
09
ഇന്ത്യയുടെ ദേശീയ പുഷ്പം?
10
ഇന്ത്യയുടെ ദേശീയ പക്ഷി
11
ഇന്ത്യയുടെ ദേശീയ നദി ?
12
ഇന്ത്യയുടെ ദേശീയ വൃക്ഷം?
13
ഇന്ത്യയുടെ ദേശീയ മൃഗം ?
14
ഇന്ത്യയുടെ ദേശീയ ഫലം?
15
ഇന്ത്യയുടെ ദേശീയ ഭാഷ?