നാലക്കസംഖ്യകൾക്കൊപ്പം / Among Four Digit Numbers (Class 4 Maths Unit 01)

Mash
0
ആമുഖം
സംഖ്യാപഠനത്തിന്റെ അടിസ്ഥാന ആശയങ്ങൾ കൈവരിക്കുന്നതിന് സഹായകരമായ രീതിയിൽ നാല് സംഖ്യകളെ, മൂന്നക്കസംഖ്യകളുടെ തുടർച്ചയായി അവതരിപ്പിക്കുകയാണ് ഈ പാഠഭാഗത്തിലൂടെ ചെയ്യുന്നത്.

സംഖ്യകളുമായി ബന്ധപ്പെട്ട് ഇതുവരെ നേടിയ ശേഷികളും ധാരണകളും നാലക്കസംഖ്യകളുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആയിരം വരെയുള്ള സംഖ്യാബോധം കുട്ടികളിലുണ്ട്.

നാലക്കസംഖ്യകളെ വായിക്കാനും അക്കത്തിലും അക്ഷരത്തിലും എഴുതാനും അവ സന്ദർഭാനുസരണം വ്യാഖ്യാനിക്കാനും സ്ഥാനവിലയ്ക്കനുസരിച്ച് കൂട്ടങ്ങളാക്കാനും പിരിച്ചെഴുതാനും സംഖ്യകളുടെ പരസ്പരബന്ധം കണ്ടെത്താനും ആരോഹണ-അവരോഹണ ക്രമത്തിലെഴുതാനും ഉള്ള സന്ദർഭങ്ങൾ ഈ പാഠഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്. നാലക്കസംഖ്യകളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ, പസിലുകൾ, പാറ്റേണുകൾ എന്നിവയും ഇതോടൊപ്പമുണ്ട്. റോമൻ സംഖ്യാസമ്പ്രദായം, മലയാള അക്കങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നുമുണ്ട്. വിവിധ സന്ദർഭങ്ങളിൽ അപഗ്രഥനം, താരതമ്യം, ക്രമീകരിക്കൽ, സംഖ്യാബന്ധം കണ്ടെത്തൽ തുടങ്ങി നിരവധി ശേഷികൾ വിലയിരുത്തുന്നു.

സംഖ്യാബന്ധങ്ങൾ കണ്ടെത്തി നിഗമനങ്ങൾ രൂപീകരിക്കാനും സാമാന്യവല്ക്കരിക്കാനും എണ്ണൽ വിദ്യകൾ സ്വായത്തമാക്കാനും അവസരം നല്കിയിട്ടുണ്ട്. സംഖ്യാസൗന്ദര്യം ആസ്വദിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നല്കിയിട്ടുണ്ട്.

UNIT FRAME

1. വിദ്യാലയത്തിലേക്ക് | Back to School
2. ചില്ലറയാക്കിയപ്പോൾ | Changing a note
3. വിത്തുകളെത്ര ? | How many seeds?
4. കൂട്ടുകാരിയെ സഹായിക്കാം | Let's help our friend
5. ആയിരത്തോട് ആയിരം ചേർന്നാൽ | Thousand and thousand
6. ആയിരം കിട്ടാൻ | To get thousand
7. കുട്ടികളുടെ സമ്പാദ്യം | Children's savings
8. നൂറുകൾ ചേർന്നാൽ | When hundreds are joined
9. ഓട്ടമത്സരം | A Race
10. പിറന്നാളിന് പുസ്തകം | A book for birthday
12. തെറ്റ് കണ്ടുപിടിക്കൂ | What is wrong?
13. ഒരക്ക സംഖ്യ കൂട്ടാം | Add One-digit numbers
14. മലയാള അക്കങ്ങൾ | Digits in Malayalam
15. കാർഡ് കൊണ്ടൊരു കളി | Card Game
16. കാർഡുകളെത്ര | How many cards?
17. സൈക്കിൾ വാങ്ങാം | Lets by a Bicycle
18. അക്കത്തിലും അക്ഷരത്തിലും | In figures and words
19. പാറ്റേൺ പൂർത്തിയാക്കാൻ | Complete the patterns
20. മനക്കണക്കായി ചെയ്യാം | Do it in your head
21. പുരസ്കാരവും വർഷവും | Award and Years
22. പ്രവേശന നമ്പർ | Admission Number
23. ലോകക്കപ്പ് ഫുട്ബാൾ | World Cup Football
24. കൊടുമുടികളും ഉയരവും | Mountains
25. സ്ഥാനവില | Place Value
26. ഞാനാര്? | Who am I?
27. എന്നെ കണ്ടെത്താമോ? | Can you find me?
28. ഒറ്റയും ഇരട്ടയും | Odd and Even
29. ശരിയും തെറ്റും | Right and Wrong
30. ഞങ്ങളാര്? | Who are We?
31. സുജിത്തിന്റെ കാറിന്റെ നമ്പർ എത്ര? | Sujith's Car Number
32. സംഖ്യകളെഴുതാം | Write the numbers
33. ചെറുതും വലുതും | Small and Large
34.ONLINE UNIT TEST

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !