ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

How many seeds?

Mashhari
0
On June 5th, Environmental day, Haritha club distributes vegetable seeds to members in Palakkunnu UP School.
10 packets of seeds were brought in, each containing 100 seeds.
How many seeds in all?
100 X 10 = 1000 seeds
These seeds are to be equally distributed among the 100 members of the club in small packets.
How many seeds in each small packet?
In 1 packet = 10 seeds.
In 2 packet = 2 X 10 = 20 seeds
In 5 packet = 5 X 10 = 50 seeds
In 10 packet = 10 X 10 = 100 seeds
In 50 packet = 50 X 10 = 500 seeds
In 100 packet = 100 X 10 = 1000 seeds
പാലക്കുന്ന് യു.പി സ്‌കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ജൂൺ 5-ന് ക്ലബ് അംഗങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണം നടത്താൻ തീരുമാനിച്ചു.
വിത്തുകൾ 100 എണ്ണം വീതമുള്ള പത്ത് പായ്‌ക്കറ്റുകളിലായാണ് കൊണ്ടുവന്നത്. ആകെ വിത്തുകൾ എത്ര?
100 X 10 = 1000 വിത്തുകൾ
ഈ വിത്തുകൾ ചെറിയ പായ്‌ക്കറ്റുകളിലാക്കി 100 കുട്ടികൾക്കും തുല്യമായി വിതരണം ചെയ്യണം. ഓരോ ചെറിയ പായ്‌ക്കറ്റിലും എത്ര വിത്തുകൾ കാണും?
1 പാക്കറ്റ് = 10 വിത്തുകൾ .
2 പാക്കറ്റ് = 2 X 10 = 20 വിത്തുകൾ
5 പാക്കറ്റ് = 5 X 10 = 50 വിത്തുകൾ
10 പാക്കറ്റ് = 10 X 10 = 100 വിത്തുകൾ
50 പാക്കറ്റ് = 50 X 10 = 500 വിത്തുകൾ
100 പാക്കറ്റ് = 100 X 10 = 1000 വിത്തുകൾ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !