How Many Note Make 1500?

RELATED POSTS

For Friends went to the bank with 1000 rupee note each to change it. They got the change in different ways.
Friend Value Number of Coin / Note Total Amount
1st Rs 1 1000 1000 X 1 = 1000
2nd Rs 10 100 100 X 10 = 1000
3rd Rs 500 2 500 X 2 = 1000
4th Rs 100 10 100 X 10 = 1000
How Many Note Make 1500?
I have 10, 50, 100, 500 and 1000 rupee notes. How many of each make 1500 rupees?
Value of Note Number of Note Amount
10 150 10 X 150 = 1,500
50 30 50 X 30 = 1,500
100 15 100 X 15 = 1,500
500 3 500 X 3 = 1,500
നാലുകൂട്ടുകാർ ബാങ്കിൽ പോയി 1000 രൂപ ചില്ലറയാക്കി. അവർക്കെല്ലാവർക്കും ചില്ലറ കിട്ടിയത് വിവിധ തരത്തിലാണ്.
കൂട്ടുകാർ മൂല്യം നോട്ടുകൾ / നാണയങ്ങളുടെ എണ്ണം ആകെ തുക
ഒന്നാമൻ Rs 1 1000 1000 X 1 = 1000
രണ്ടാമൻ Rs 10 100 100 X 10 = 1000
മൂന്നാമൻ Rs 500 2 500 X 2 = 1000
നാലാമൻ Rs 100 10 100 X 10 = 1000
എത്രയെണ്ണം വീതമെടുത്താൽ 1500 രൂപയാകും?
എന്റെ കൈയിൽ 10,50, 100, 500, 1000 രൂപ നോട്ടുകളുണ്ട്. ഓരോന്നും എത്രയെണ്ണം വീതമെടുത്താൽ 1500 രൂപയാകും?
നോട്ടിന്റെ മൂല്യം നോട്ടുകളുടെ എണ്ണം തുക
10 150 10 X 150 = 1,500
50 30 50 X 30 = 1,500
100 15 100 X 15 = 1,500
500 3 500 X 3 = 1,500

Math4 U1



Post A Comment:

0 comments: