Class IV A = 340 + 490 + 100 = 900
Class IV B = 400 + 490 + 100 = 990
Class IV C = 410 + 290 + 250 = 950
Class IV D = 410 + 490 + 99 = 999
ആശുപത്രിയിലായ കൂട്ടുകാരിയെ സഹായിക്കണം. ഓരോ ക്‌ളാസിൽ നിന്നും 1000 രൂപ വീതം ശേഖരിക്കണം. പണം ശേഖരിച്ചതിന്റെ വിശദാംശങ്ങൾ പട്ടികയിൽ നോക്കൂ....ഓരോ ക്‌ളാസും നാലാം ദിവസം ശേഖരിക്കേണ്ടത് എഴുതി പട്ടിക പൂർത്തിയാക്കുക. Class IV A = 340 + 490 + 100 = 900
Class IV B = 400 + 490 + 100 = 990
Class IV C = 410 + 290 + 250 = 950
Class IV D = 410 + 490 + 99 = 999
Thousand and thousand
The four class leaders gave the money to the Headmaster.
Let’s find out the total amount.
How much did IV A and IV B give?
1000 + 1000 = 2000
Together with the amount from IV C, this becomes
2000 + 1000 = 3000
Together with the amount from IV D?
3000 + 1000 = 4000
What is the total amount from the four classes?
1000 + 1000 + 1000 + 1000 = 4000
1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 = 10,000 നാല് ക്‌ളാസുകളിലെയും ലീഡർമാർ അവർ ശേഖരിച്ച തുക പ്രധാനാധ്യാപകന് നൽകി.
ആകെ എത്ര തുക ശേഖരിച്ചു എന്ന് നോക്കാം
IV A യും IV B യും കൂടി നൽകിയത് എത്ര രൂപയാണ്?
1000 + 1000 = 2000
IV C യിലെ കുട്ടികൾ നൽകിയത് കൂടി ചേർത്താൽ ആകെ എത്ര രൂപയായി?
2000 + 1000 = 3000
IV D യിലേത് കൂടി ചേർത്താലോ?
3000 + 1000 = 4000
നാലു ക്ലാസുകളിൽ നിന്നും ആകെ കിട്ടിയത് എത്ര രൂപയാണ്?
1000 + 1000 + 1000 + 1000 = 4000
1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 + 1000 = 10,000
1000 , 2000 , .........., .........., 5000
9000 , 8000 , .........., .........., 5000
Ans :-
1000 , 2000 , 3000 , 4000, 5000
9000 , 8000 , 7000 , 6000 , 5000