വിദ്യാലയത്തിലേക്ക് | Back to School

Mashhari
0
വേനലവധി കഴിഞ്ഞു സ്‌കൂൾ തുറക്കാറായി. റീനയും അച്ഛനും സാധനങ്ങൾ വാങ്ങാൻ സ്‌കൂൾ ബസാറിൽ എത്തി. 250 രൂപ വിലയുള്ള ഒരു കുടയും 10 രൂപ വീതം വിലയുള്ള 5 നോട്ടുബുക്കുകളും 700 രൂപ വിലയുള്ള ഉടുപ്പും വാങ്ങിച്ചു.
ആകെ എത്ര രൂപയായി?
# ഒരു കുടയുടെ വില = 250
# ഒരു നോട്ടുബുക്കിന്റെ വില = 10
# ഉടുപ്പിന്റെ വില =700
# റീന വാങ്ങിച്ച കുടയുടെ എണ്ണം = 1
# വാങ്ങിയ നോട്ടുബുക്കുകളുടെ എണ്ണം = 5
# വാങ്ങിയ ഉടുപ്പിന്റെ എണ്ണം = 1
# കുടയുടെ ആകെ വില = 250 X 1 = 250
# നോട്ടുബുക്കുകളുടെ ആകെ വില = 10 X 5 = 50
# ഉടുപ്പിന്റെ ആകെ വില = 700 X 1 = 700
# ആകെ വില = 700 + 250 + 50 = 1000
അച്ഛന്റെ കൈയിലുള്ളതെല്ലാം 100 രൂപ നോട്ടുകളാണെങ്കിൽ എത്രയെണ്ണം കൊടുക്കണം?
100 (100 X 1) = 100
100 + 100 = 200 (100 X 2 = 200)
100 + 100 + 100 = 300 ( 100 X 3 = 300)
100 + 100 + 100 + 100 = 400 ( 100 X 4 = 400)
100 + 100 + 100 + 100 + 100 = 500 ( 100 X 5 = 500)
100 + 100 + 100 + 100 + 100 + 100 = 600 (100 x 6 = 600)
100 + 100 + 100 + 100 + 100 + 100 + 100 = 700 (100 X 7 = 700)
100 + 100 + 100 + 100 + 100 + 100 + 100 + 100 = 800 (100 X 8 = 800)
100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 = 900 (100 X 9 = 900)
100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 = 1000 (100 X 10 = 1000)
അച്ഛന്റെ കൈയിലുള്ളതെല്ലാം 100 രൂപ നോട്ടുകളാണെങ്കിൽ എത്രയെണ്ണം കൊടുക്കണം? = 10 നോട്ടുകൾ
500 രൂപ നോട്ടുകളാണെങ്കിൽ എത്രയെണ്ണം കൊടുക്കണം?
500 = 500 (500 X 1 = 500)
500 + 500 = 1000 (500 X 2 = 1000)
500 രൂപ നോട്ടുകളാണെങ്കിൽ എത്രയെണ്ണം കൊടുക്കണം? = 2 നോട്ടുകൾ
കൈയിലുള്ളത് 1000 രൂപ നോട്ടുകൾ മാത്രമാണെങ്കിലോ?
1000 = 1000 (1000 X 1 = 1000)
കൈയിലുള്ളത് 1000 രൂപ നോട്ടുകൾ മാത്രമാണെങ്കിലോ? = 1 നോട്ട്
റീനയ്‌ക്ക് 500 രൂപ വിലയുള്ള ഒരു ബാഗും കൂടി വാങ്ങിച്ചു. കടയിൽ ആകെ എത്ര രൂപ കൊടുക്കണം?
കുട = 250 X 1 = 250
നോട്ടബുക്കുകൾ = 10 X 5 = 50
ഉടുപ്പ് = 700 X 1 = 700
സ്‌കൂൾ ബാഗ് = 500 X 1 = 500
ആകെ വില = 700 + 500+ 250 + 50 = 1500
കടയിൽ കൊടുത്തത് 1000 രൂപയുടെയും, 100 രൂപയുടെയും നോട്ടുകളാണെങ്കിൽ ഓരോന്നും എത്ര എണ്ണം വീതമായിരിക്കും?
1000 രൂപ നോട്ടുകളുടെ എണ്ണം = 1 (1000 X 1 = 1000)
100 രൂപ നോട്ടുകളുടെ എണ്ണം = 5 (100 + 100 + 100 + 100 + 100 = 500)(100 X 5 = 500)
കടയിൽ കൊടുത്തത് 500 രൂപയുടെനോട്ടുകളാണെങ്കിൽ ഓരോന്നും എത്ര എണ്ണം വീതമായിരിക്കും?
3 എണ്ണം (500 + 500 + 500 = 1500)(100 X 5 = 500)
കടയിൽ കൊടുത്തത് 200 രൂപയുടെയും, 100 രൂപയുടെയും നോട്ടുകളാണെങ്കിൽ ഓരോന്നും എത്ര എണ്ണം വീതമായിരിക്കും?
200 രൂപ നോട്ടുകളുടെ എണ്ണം =
100 രൂപ നോട്ടുകളുടെ എണ്ണം =
Summer vacation is almost over. Reena and her father are at the school bazar. They bought an umbrella for 250 rupees, 5 notebooks at 10 rupees each and a dress for 700 rupees.
What is the total cost?
# Cost of an Umbrella = 250
# Cost of one Note Book = 10
# Cost of the dress = 700
# Number of Umbrella brought for Reena = 1
# Number of Notebooks brought for Reena = 5
# Number of Dress brought for Reena = 1
# Total cost of one Umbrella = 250 X 1 = 250
# Total cost of 5 Notebook = 10 X 5 = 50
# Total cost of One Dress = 700 X 1 = 700
# Total Cost = 700 + 250 + 50 = 1000
Father has only 100 rupee notes with him. How many notes should he give?
100 (100 X 1) = 100
100 + 100 = 200 (100 X 2 = 200)
100 + 100 + 100 = 300 ( 100 X 3 = 300)
100 + 100 + 100 + 100 = 400 ( 100 X 4 = 400)
100 + 100 + 100 + 100 + 100 = 500 ( 100 X 5 = 500)
100 + 100 + 100 + 100 + 100 + 100 = 600 (100 x 6 = 600)
100 + 100 + 100 + 100 + 100 + 100 + 100 = 700 (100 X 7 = 700)
100 + 100 + 100 + 100 + 100 + 100 + 100 + 100 = 800 (100 X 8 = 800)
100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 = 900 (100 X 9 = 900)
100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 + 100 = 1000 (100 X 10 = 1000)
Father has only 100 rupee notes with him. How many notes should he give? = 10 Notes
# Suppose father had only 500 rupee notes with him. How many notes then?
500 = 500 (500 X 1 = 500)
500 + 500 = 1000 (500 X 2 = 1000)
Suppose father had only 500 rupee notes with him. How many notes then? = 2 Notes
# What if he had only 1000 rupee notes?
1000 = 1000 (1000 X 1 = 1000)
# What if he had only 1000 rupee notes? = 1 Note
He also bought Reena a bag for 500 rupees. Then how much should he pay in all?
Umbrella = 250 X 1 = 250
Notebook = 10 X 5 = 50
Dress = 700 X 1 = 700
School Bag = 500 X 1 = 500
Total Cost = 700 + 500 + 250 + 50 = 1500
He paid it in 1000 rupee notes and 100 rupee notes. How many of each did he give?
Number of 1000 rupee notes = 1 (1000 X 1 = 1000)
Number of 100 rupee notes = 5 (100 + 100 + 100 + 100 + 100 = 500)(100 X 5 = 500)
Suppose he paid it in 500 rupee notes. How many of each did he give?
Number of 100 rupee notes = 3 Notes (500 + 500 + 500 = 1500)(100 X 5 = 500)
He paid it in 200 rupee notes and 100 rupee notes. How many of each did he give?
Number of 200 rupee notes =
Number of 100 rupee notes =
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !