ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ചില്ലറയാക്കിയപ്പോൾ | Changing a note

Mashhari
0
4 Friends went to the bank with 1000 rupees note each to change it. They got the change in different ways. First Friend
Number of Notes / Coins Value of Notes / Coins Total Amount
1000 Rs 1 1000 X 1 = 1000
Second Friend
Number of Notes / Coins Value of Notes / Coins Total Amount
10 Rs 100 10 X 100 = 1000
Third Friend
Number of Notes / Coins Value of Notes / Coins Total Amount
100 Rs 10 100 X 10 = 1000
Fourth Friend
Number of Notes / Coins Value of Notes / Coins Total Amount
1000 Rs 500 500 X 2 = 1000
നാലുകൂട്ടുകാർ ബാങ്കിൽ 1000 രൂപ ചില്ലറയാക്കുവാൻ പോയി, അവർക്ക് ഓരോരുത്തർക്കും ലഭിച്ച 1000 രൂപയുടെ ചില്ലറ വ്യത്യസ്തമായിരുന്നു. ഒന്നാമത്തെ കൂട്ടുകാരൻ
നാണയങ്ങളുടെ / നോട്ടുകളുടെ എണ്ണം നാണയങ്ങളുടെ / നോട്ടുകളുടെ മൂല്യം ആകെ തുക
1000 Rs 1 1000 X 1 = 1000
രണ്ടാമത്തെ കൂട്ടുകാരൻ
നാണയങ്ങളുടെ / നോട്ടുകളുടെ എണ്ണം നാണയങ്ങളുടെ / നോട്ടുകളുടെ മൂല്യം ആകെ തുക
10 Rs 100 10 X 100 = 1000
മൂന്നാമത്തെ കൂട്ടുകാരൻ
നാണയങ്ങളുടെ / നോട്ടുകളുടെ എണ്ണം നാണയങ്ങളുടെ / നോട്ടുകളുടെ മൂല്യം ആകെ തുക
100 Rs 10 100 X 10 = 1000
നാലാമത്തെ കൂട്ടുകാരൻ
നാണയങ്ങളുടെ / നോട്ടുകളുടെ എണ്ണം നാണയങ്ങളുടെ / നോട്ടുകളുടെ മൂല്യം ആകെ തുക
1000 Rs 500 500 X 2 = 1000
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !