
Gecko (പല്ലി)
June 08, 2020
0
ഉത്തരത്തിലും ഭിത്തിയിലുമൊക്കെക്കൂടി യാതൊരു കൂസലുമില്ലാതെ നടന്നുപോകുന്ന പല്ലിയെ കണ്ടില്ലേ? എന്തുകൊണ്ടാണ് ഇവ ഇത്തരത്തിൽ അടിയിൽകൂടി സഞ്ചരിച്ചാൽ പോലും പിടിവിട്ട് താഴെ വീഴാത്തത്? പല്ലികളുടെ കാലിന്റെ പ്രത്യേകത കൊണ്ടാണിത്. പൂച്ചയുടെ കാലിന്റെ അടിവശം കൂട്ടുകാർ കണ്ടിട്…
Continue Reading