
പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS WhatsApp Groups
01
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല?
02
തമിഴ്‌നാടിന്റെ തനത് നൃത്തരൂപം ഏത്?
03
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?
04
2022-ലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത്?
05
ദേശീയ ജലജീവി?
06
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി?
07
ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
08
2022-ലെ ഖത്തർ ലോകകപ്പ് ഫുട്‍ബോളിന്റെ ഭാഗ്യചിഹ്നം ഏത്?
09
പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി?
10
“കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്ന നദി ?