ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS WhatsApp Groups
1
മഹാത്മാഗാന്ധി കേരളത്തിൽ ആകെ എത്ര തവണ സന്ദർശിച്ചിട്ടുണ്ട് ? How many times did Mahatma Gandhi visit Kerala? 2
ഇവയിൽ ഏതാണ് ചില്ലക്ഷരം ? [ക്ഷ, ഋ, ങ്ങ, ൺ] 3
2020ൽ എത്ര ദിവസം ആണുള്ളത്? How many days are there in 2020? 4
പത്തായത്തെ പട്ടിണിക്കിടരുത് എന്ന ചൊല്ലിന്റെ ആശയം എന്ത് ? [പത്തായത്തിന്ചോറ് കൊടുക്കണം; പത്തായം തുറന്നു വയ്ക്കണം; കൃഷി ചെയ്തു ധാന്യങ്ങൾ നിറയ്ക്കണം] 5
2020 ഫെബ്രുവരി മാസം ഒന്നാം തീയതി ശനിയാഴ്ച ആണെങ്കിൽ എങ്കിൽ ആ മാസം എത്ര ശനിയാഴ്ച ഉണ്ട്? If the first day of February 2020 is Saturday, how many Saturdays are there in that month? 6
നല്ലോണത്തിൻ വറുത്തുപ്പേരി നന്നായ്ത്തിത്തിന്നു വെറുത്തുപ്പേരി പഴം പുഴുങ്ങിയതായാലും പഴഞ്ചനെന്നേ തോന്നുന്നു ആരുടെ വരികൾ 7
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ഏത് ? Which place is described as Gandhiji's political laboratory? 8
നിലാവ് എന്ന പദത്തിൻറെ സമാനപദം അല്ലാത്തത് ഏത് ? [ചന്ദ്രിക, കൗമുദി, സ്മിതം, ചന്ദ്രഹാസം] 9
ജനുവരി 1 ബുധനാഴ്ചയാണ് ആണ് ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ട് ? January 1st is Wednesday How many Fridays are there in this month? 10
Find out odd ones ? [Eyes, Ears, Nose, Hands]