
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 2 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരീശീലിച്ചു നോക്കൂ....
LSS Model Exam
please fill above required data
LSS Model Exam
Total Questions: 10
you'll have 120 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യത്തിന്റെ പേര്?
ചന്ദ്രയാൻ - 2
2. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന?
ISRO
3. താഴെ കൊടുത്തിരിക്കുന്നവയിൽ ഉഭയജീവി അല്ലാത്തതേത്?
ആമ
4. താഴെ കൊടുത്തിരിക്കുന്ന ചെടികളിൽ ഒറ്റയാൻ ആരാണ്?
പ്ലാവ്
5. നെല്ലിന്റെ പ്രത്യേകതയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ?
ദ്വിബീജപത്രമാണ്
6. ചെകിളപ്പൂക്കൾ മത്സ്യത്തിന് എന്തിനാണ് പ്രയോജനപ്പെടുന്നത്?
ശ്വസിക്കാൻ
7. ശരിയായ ജോഡി തിരഞ്ഞെടുക്കൂ
മാവ് - തായ്‌വേരുപടലം
8. വിത്ത് മുളയ്‌ക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം?
ബീജമൂലം
9. കൂർത്തുവളഞ്ഞ ബലമുള്ള കൊക്കും നഖങ്ങളും, ശക്തിയേറിയ ചിറകുകൾ എന്നിവ ഏത് പക്ഷിയുടെ പ്രത്യേകതകളാണ്?
കഴുകൻ
10. ലോക രക്ത ദാന ദിനം എന്നാണ്?
ജൂൺ 14