അറിയിപ്പ് :- ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോർട്ട് എടുത്ത് PDF ആക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു സൈറ്റിൽ പ്രസിദ്ധീകരിച്ച ചില മെറ്റീരിയലുകൾ വിവിധ അധ്യാപക കൂട്ടായ്മകളിൽ നിന്നുള്ളതാണ്. സൈറ്റിൽ പ്രസിദ്ധീരിച്ച പോസ്റ്റുകളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ദയവായി 8921168848 എന്ന നമ്പറിൽ എന്നെ ബന്ധപ്പെടുക, അതുവഴി എനിക്ക് ആ പോസ്റ്റുകൾ പരിഷ്‌ക്കരിക്കാനോ നീക്കം ചെയ്യാനോ കഴിയും.

സന്നദ്ധതാ പ്രവർത്തനങ്ങൾ Class 1 to 4 :- ]><[ School Opening Check List for HM
LSS

Mission LSS Whatsapp Group

Share it:

RELATED POSTS

എൽ.എസ്.എസ് പരീക്ഷയ്ക്ക് ആവശ്യമായ ചെറിയ നോട്ടുകളും ദിവസേനയുള്ള അറിയിപ്പുകളും ലഭിക്കാനായി എൽ.പി.എസ്.എ ഹെൽപ്പർ ബ്ലോഗ് തയാറാക്കിയ Whatsapp ഗ്രൂപുകളിൽ അംഗമാവാം.. താഴെ ഗ്രൂപ്പുകളുടെ ലിങ്ക് കൊടുത്തിരിക്കുന്നു. താത്പര്യമുള്ളവർക്ക് ചേരാം..കുട്ടികൾക്കും ടീച്ചർമാർക്കും മാതാപിതാക്കൾക്കും താഴെയുള്ള ഗ്രൂപ്പിൽ ചേരാം.. ഏതെങ്കിലും ഗ്രൂപ്പ് ഫുൾ ആണെങ്കിൽ അടുത്ത ഗ്രൂപ്പിന്റെ ലിങ്ക് നോക്കുക..ഗ്രൂപ്പുകൾ എല്ലാം തന്നെ അഡ്മിൻ ഒൺലി ആയിരിക്കും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അഡ്മിന് മെസ്സേജ് അയയ്‌ക്കുക. MISSION LSS 2022 GROUP 01 MISSION LSS 2022 GROUP 02 MISSION LSS 2022 GROUP 03 MISSION LSS 2022 GROUP 04 MISSION LSS 2022 GROUP 05 MISSION LSS 2022 GROUP 06 MISSION LSS 2022 GROUP 07 MISSION LSS 2022 GROUP 08 MISSION LSS 2022 GROUP 09 MISSION LSS 2022 GROUP 10 MISSION LSS 2022 GROUP 11 MISSION LSS 2022 GROUP 12 MISSION LSS 2022 GROUP 13 MISSION LSS 2022 GROUP 14 ഗ്രൂപ്പ് അഡ്മിനിൽ നിന്നല്ലാതെ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല. നിങ്ങൾക്ക് നേരിട്ട് അറിയാൻ പാടില്ലാത്ത ആരെങ്കിലും എന്തെങ്കിലും മെസ്സേജുകളും ലിങ്കുകളും അയയ്ക്കുന്ന പക്ഷം അയച്ച ആൾ ഈ ഗ്രൂപ്പിൽ അംഗമാണെങ്കിൽ അഡ്‌മിനെ അറിയിക്കുക അയാളെ ഗ്രൂപ്പിൽ നിന്നും വിലക്കുന്നതായിരിക്കും.
Share it:

LSSPost A Comment:

0 comments: