🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

LSS USS 2022 Result

Mash
0
Kerala Pareeksha Bhavan conducts LSS examination among the students of class 4th students studying in Kerala State Syllabus in Lower Primary Schools. പരീക്ഷാഭവൻ നടത്തിയ 2021-22 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ ലിങ്കില്‍ പോയാലും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലും ഇവിടെയും ലഭ്യമാകുന്നതാണ്.

LSS/USS INDIVIDUAL RESULT
PAREEKSHA BHAVAN LINK
LSS/USS WEBSITE
LSS റിസൾട്ടിൽ ചെറിയ ഒരു പുന ക്രമീകരണം നടത്തി അന്തിമ റിസൾട്ട്‌ ഇന്ന് (22 ഒക്ടോബർ 2022) പ്രഖ്യാപിക്കും എന്ന് ബഹു. ജോയിന്റ് കമ്മീഷണർ അറിയിച്ചു
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !