താഴെ തന്നിരിക്കുന്ന വാക്കുകളുടെ സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്തുക.
- മുഖം = ആനനം, വദനം, ആസ്യം
- നിലാവ് = ചന്ദ്രിക, ജ്യോൽസ്ന, കൗമുദി
- പുഞ്ചിരി = സ്മിതം, സ്മേരം, മന്ദഹാസം
- കൈ = പാണി, ബാഹു, കരം, ഭുജം
- അമ്മ = ജനനി, മാതാവ്, തായ്
- പാൽ = ക്ഷീരം, ദുഗ്ധം, പയസ്സ്
- കാക്ക = കാകൻ, വായസം, ബലിഭുക്ക്
- തിങ്കൾ = ചന്ദ്രൻ ,ഇന്ദു, ശശി